About our school Zamorin's H S S
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. സാമൂതിരികോളേജ്സ്കൂള്‍
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ല്‍ അന്നത്തെ രാജാ പി.കെ
മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1877-ല്‍ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂര്‍ കേരള
വിദ്യാശാല എന്ന പേരില്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ്
വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
1900-ല്‍ കേരള വിദ്യാശാല എന്നതു സാമൊരിന്‍സ് കോളേജ് ഹൈ സ്കൂള്‍ എന്നു
പുനര്‍ നാമകരണം ചെയ്തു.സിറില്‍.എം.ബാരോയായിരുന്നു ആദ്യ പ്രധാന
അദ്ധ്യാപകന്. 1955-ല്‍ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും
യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തളിയില്‍ തുടരുകയും ചെയ്തു. 1998-ല്‍
വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
No comments:
Post a Comment